ചരിത്രവിജയത്തിന് പിന്നാലെ മുതിർന്ന പോരാളിക്ക് ആദരം: സുവേന്ദു അധികാരി സത്യപ്രതിജ്ഞ വേളയിൽ 98കാരനായ മഖൻലാൽ സർക്കാരിന്റെ കാൽതൊട്ട് വണങ്ങി പ്രധാനമന്ത്രി
കൊൽക്കത്ത: ബംഗാളിൽ ബിജെപിയുടെ കന്നി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി, പാർട്ടിയുടെ കരുത്തായ മുതിർന്ന പ്രവർത്തകൻ മഖൻലാൽ സർക്കാരിനെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

