ഉത്തർപ്രദേശിലെ മഘർ മഹോത്സവം; സമാപന ചടങ്ങിൽ പങ്കെടുത്ത് യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തർപ്രദേശിലെ പ്രസിദ്ധമായ മഘർ മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിശുദ്ധ കബീറിൻ്റെ സ്മരണയ്ക്കായി നടക്കുന്ന വാർഷിക ഉത്സവമാണ് മഘർ മഹോത്സവം. ...

