Makkekadavu Nerekadavu Bridge - Janam TV

Makkekadavu Nerekadavu Bridge

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ആലപ്പുഴ: മാക്കേകടവ്–നേരെക്കടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പരാതിയില്ലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പാലത്തിനായി പണം അനുവദിച്ചതും വൈക്കം ഭാഗത്ത് തറക്കല്ലിട്ടതും താൻ മന്ത്രിയായിരുന്നപ്പോഴാണെന്ന് അദ്ദേഹം ...