മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയ സംഭവം; മാവോയിസ്റ്റ് സാധ്യത മേഖലകളിൽ കനത്ത പരിശോധന; കേസ് ഉടൻ എൻഐഎ ഏറ്റെടുക്കും
വയനാട്: മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയ സംഭവത്തിൽ ജില്ലയിൽ കനത്ത പരിശോധന. ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള എല്ലാ മേഖലകളിലുമാണ് പരിശോധന നടക്കുന്നത്. സ്പെഷ്യൽ ഓപ്പറേഷൻ സംഘങ്ങൾ സംയുക്തമായാണ് പരിശോധന ...

