Maladives - Janam TV
Friday, November 7 2025

Maladives

4,850 കോടി രൂപയുടെ വായ്പ; സ്വതന്ത്ര വ്യാപാര കരാർ; ഖജനാവ് കാലിയായ മാലദ്വീപിന്  സഹായ ഹസ്തവുമായി ഭാരതം

ന്യൂഡൽഹി: മാലദ്വീപിന് 4,850 കോടി രൂപയുടെ വായ്പാ സഹായവുമായി ഭാരതം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനവേളയിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ...

“ആരും അത്തരം കാര്യങ്ങൾ പറയരുത്, അവർക്കെതിരെ നടപടിയെടുത്തു’; നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ പൊതുവേദിയിൽ ഖേദം പ്രകടിപ്പിച്ച് മുഹമ്മദ് മുയിസു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ നിന്ദ്യമായ പരാമർശത്തിൽ മാലദ്വീപ് പ്രസിഡന്റ് പൊതുവേദിയിൽ ഖേദം പ്രകടിപ്പിച്ചു. ആരും അത്തരം കാര്യങ്ങൾ പറയരുതെന്നും ഞാൻ അവർക്കെതിരെ നടപടിയെടുത്തെന്നും മുഹമ്മദ് മുയിസു പറഞ്ഞു. ...

‘ ഇന്ത്യ ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടത് ‘ ; ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയെ പുകഴ്‌ത്തി മാലദ്വീപ് മന്ത്രി മുഹമ്മദ് സയീദ്

ന്യൂഡൽഹി : ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയെ പുകഴ്ത്തി മാലദ്വീപ് മന്ത്രി . പ്രസിഡൻ്റ് മുയിസുവിൻ്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷമാണ് സാമ്പത്തിക വികസന, വാണിജ്യ മന്ത്രി മുഹമ്മദ് സയീദ് ...

ആർക്ക് വേണം മാലദ്വീപ്! ലക്ഷദ്വീപും ഗോവയും ആൻഡമാനും കാണൂ; ഇന്ത്യൻ ബീച്ചുകൾ സന്ദർശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേൽ

ടെൽഅവീവ്: ഇന്ത്യൻ ബീച്ചുകൾ സന്ദർശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേൽ . ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഇന്ത്യയിലെ ഇസ്രായേൽ എംബസിയാണ് ഇത് സംബന്ധിച്ച് ഔദ്യോ​ഗിക ...

‘ഇന്ത്യ ഔട്ട്’ പറഞ്ഞവർക്ക് പിഴച്ചു; ഡിജിറ്റൽ ഇന്ത്യ മുദ്രാവാക്യവുമായി മാലദ്വീപ്; റുപേ കാർഡ് നടപ്പാക്കാൻ ധാരണ; നിലപാടിൽ ഉറച്ച് ഭാരതം

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയർത്തിയായിരുന്നു മാലദ്വീപിൽ മുഹമ്മദ് മൊയ്സു അധികാരത്തിൽ എത്തിയത്. ചൈനയുടെ സ്വന്തക്കാരനായ പ്രസിഡന്റിന് പക്ഷം ഉന്നം പിഴച്ചുെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമായ ...

ഇന്ത്യൻ പതാകയെ പരിഹസിച്ച് മാലദ്വീപ് മന്ത്രി മറിയം ഷിയൂന ; ഇന്ത്യക്കാർ ഒറ്റക്കെട്ടായി എത്തിയതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞു

ന്യൂഡൽഹി : ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ അപകീർത്തികരമായ പോസ്റ്റിട്ട മാലദ്വീപ് മന്ത്രി മറിയം ഷിയൂന വീണ്ടും വിവാദത്തിൽ. മാലദ്വീപ് ഇന്ത്യയുടെ സഹായം സ്വീകരിക്കുന്നതിനെ എതിർത്താണ് ...

മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്‌തേക്കും; പ്രതിപക്ഷ കക്ഷികൾ നീക്കം ശക്തമാക്കിയെന്ന് റിപ്പോർട്ട്

മാല: മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം ശക്തമാക്കി പ്രതിപക്ഷം. പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം സമർപ്പിക്കുന്നതിന് ആവശ്യമായ ...

ചൈനയിൽ പോയി, തോൽവി തുടങ്ങി; മേയർ തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുയിസുവിന്റെ പാർട്ടിക്ക് കനത്ത പരാജയം

ചൈനയിൽ പോയി തോൽവി തുടങ്ങി; മേയർ തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുയിസുവിന്റെ പാർട്ടിക്ക് കനത്ത പരാജയ മാലെ: മാലദ്വീപിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിയായ ...