‘അമ്മയ്ക്ക് കുത്തിപ്പിടിക്കാൻ മകന്റെ നട്ടെല്ല് ഊരി തരാം’; പൊടിപറത്തി വാലിബൻ റിലീസ് ടീസർ
മലൈക്കോട്ടൈ വാലിബൻ പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ റിലീസ് ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. മലൈക്കോട്ടൈ വാലിബനെ കൂടാതെയുള്ള സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ പേരുകൾ ...

