മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്! മോഹൻലാൽ ചിത്രം എന്ന്, എപ്പോൾ, എവിടെ കാണാം?….
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം തിയേറ്ററിലെത്തിയിട്ട് മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. സിനിമയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള ...

