ലജ്ജ തോന്നുന്നു!! സൈക്കോളജിസ്റ്റും വക്കീലുമല്ലേ, എന്നിട്ടും എന്തിനാണ് കുറ്റവാളികളെ ഇങ്ങനെ പിന്തുണയ്‌ക്കുന്നത്; മാല പാർവതി അവസരവാദി: നടി രഞ്ജിനി
ലൈംഗികാതിക്രമ പരാതികളെ നിസാരവത്കരിച്ച നടി മാലാ പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. മാലാ പാർവതി അവസാരവാദിയാണെന്ന് നടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. എന്തിനാണ് ഇത്തരം ...