വണ്ടൂരിൽ ഫോർച്യൂണർ നിയന്ത്രണം വിട്ട് അപകടം; 19കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
മലപ്പുറം: വണ്ടൂർ നടുവത്ത് മൂച്ചിക്കലിലുണ്ടായ വാഹനാപകടത്തിൽ 19കാരൻ മരിച്ചു. മരക്കലംക്കുന്ന് കുമ്മാളി വീട്ടിൽ പ്രണവാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.50ഓടെയായിരുന്നു അപകടം. ...

