Malappuram Electric Shock Death - Janam TV

Malappuram Electric Shock Death

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽക്കുണ്ട് സ്വദേശി പ്രവിതയാണ് മരിച്ചത്. വീടിനോട് ചേർന്ന പറമ്പിൽ പശുവിന് പുല്ലരിയാൻ പോയപ്പോഴായിരുന്നു ദാരുണ ...