ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങുന്നവരെ പിടികൂടരുത്; സർക്കുലർ പുറപ്പെടുവിച്ച് മലപ്പുറം എസ്പി
മലപ്പുറം; ബാറിൽ നിന്നും മദ്യപിച്ചിറങ്ങുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന സർക്കുലർ പുറത്തിറക്കി മലപ്പുറം ജില്ലാ പോലീസ് മേധാവി. ബാറിൽ നിന്നും പുറത്തിറങ്ങുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കുകയാണെന്ന ബാറുടമകളുടെ പരാതി പരിഗണിച്ചായിരുന്നു ഇത്തരത്തിലൊരു ...

