മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു, പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ
മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. സുജിത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മ പറഞ്ഞു. പിവി അൻവറുമായി സംസാരിച്ച ശേഷമാണ് ...

