പ്രശസ്ത സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു; വിടവാങ്ങിയത് ഫ്രണ്ട്സ്, ബോഡി ഗാർഡ് ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്ന കലാകാരൻ
പ്രശസ്ത സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നട സിനിമകളിൽ സജീവമായിരുന്നു. മലയാളത്തിലും ഒട്ടനവധി മികച്ച സിനിമകളിലെ സംഘട്ടന ...

