നടി മാളവികയുടെ ആധാർ ദുരുപയോഗം ചെയ്ത് സിം കാർഡ് എടുത്തു; നിരവധി പേർക്ക് മോശം സന്ദേശങ്ങൾ അയച്ചു; പരാതി
ബെംഗളൂരു: നടി മാളവിക അവിനാശിന്റെ പേരിൽ സിം കാർഡ് എടുത്ത് അജ്ഞാതൻ ദുരുപയോഗം ചെയ്തതായി പരാതി. സംഭവത്തിൽ മാളവിക മുംബൈ പോലീസിന് പരാതി നൽകി. കെജിഎഫ് ഉൾപ്പെടെ ...

