വരുന്നു കൊല്ലവർഷം 1200-ാം ആണ്ട് ; മലയാളിയുടെ സ്വന്തം കാലഗണനാ രീതി പിറന്നിട്ട് 12 നൂറ്റാണ്ട്
കള്ളക്കർക്കടകം കഴിഞ്ഞു. ശാരിക പാടുന്ന രാമായണത്തിന്റെ ശീലുകൾ പൂവേ പൊലി വിളികൾക്ക് വഴിമാറുന്നു. പൊന്നിൻ ചിങ്ങത്തിന്റെ പൂവിളി കേൾക്കാൻ ഇനി സമയമേറിയില്ല. ഇന്ന് കൊല്ലവർഷം കർക്കിടകം 32. ...

