എറണാകുളത്ത് സിഗ്നൽ തകരാർ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; സർവ്വീസുകൾക്ക് മാറ്റം; ദീർഘദൂര ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ; അധിക ബസുകൾ ഏർപ്പെടുത്തി കെഎസ്ആർടിസി
തിരുവനന്തപുരം : സിഗ്‌നൽ തകരാറ് മൂലം എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ തടസം.ഇതേതുടർന്ന് കണ്ണൂർ എക്‌സിക്യുട്ടിവ് ആലപ്പുഴയ്ക്കും ഇടപ്പള്ളിക്കും ഇടയിൽ ഭാഗീകമായി റദ്ദ് ചെയ്തു. ഈ ട്രെയിൻ ...