Malayalee students - Janam TV

Malayalee students

ഇന്നും മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നു; കേരളം സർക്കാരിന്റെ സൗജന്യ യാത്ര പ്രഹസനം 

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ കേരളത്തിലെത്താൻ ആവാതെ മലയാളി വിദ്യാർത്ഥികൾ. തുടർച്ചയായ നാലാം ദിവസമാണ് മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ കേരളത്തിലേയ്ക്കുള്ള വിമാനങ്ങളിൽ പ്രവേശിപ്പിക്കുന്നില്ലെന്നാണ് ...

കേന്ദ്രം തിരികെ എത്തിച്ചിട്ടും നാട്ടിലേയ്‌ക്ക് പോകാൻ സാധിക്കാതെ 40 മലയാളി വിദ്യാർത്ഥികൾ; 12 മണിക്കൂറായി ഡൽഹിയിൽ തുടരുന്നു; സംസ്ഥാന സർക്കാരിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ

ന്യഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ നാട്ടിലേയ്ക്ക് പോകാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി മലയാളി വിദ്യാർത്ഥികൾ. 40 മലയാളി വിദ്യാർത്ഥികളാണ് ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ കേരളത്തിലേയ്ക്കുള്ള വിമാനത്തിൽ പ്രവേശിപ്പിച്ചില്ലെന്നാണ് ...

യുക്രെയ്നിൽ നിന്നും വരുന്ന മലയാളികൾക്ക് വിമാനത്താവളങ്ങളിൽ ആരോഗ്യവകുപ്പിന്റെ ഹെൽത്ത് ഡെസ്‌ക്; ഗ്രീൻ ചാനൽ വഴി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും

തിരുവനന്തപുരം: യുക്രെയ്നിൽ നിന്നും വരുന്ന മലയാളികൾക്ക് ഗ്രീൻ ചാനൽ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും ...