കേസ് തള്ളണം, 40 കോടിയുമായി മുങ്ങിയ മലയാളി ദമ്പതികൾ ഹൈക്കോടതിയിലേക്ക് , കെനിയയിൽ ഒളിവിലെന്ന് വിവരം
ബെംഗളൂരു: ചിട്ടി കമ്പനി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് 40 കോടിയോളം രൂപയുമായി കടന്ന മലയാളി ദമ്പതിമാർ ഹൈക്കോടതിയിലേക്ക്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ...


