Malayali Couple Found Dead - Janam TV

Malayali Couple Found Dead

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

ന്യൂഡൽഹി: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശിയും എൻഐടിയിൽ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി എൻ.സി. അസ്‌ലമിനെയും ഭാര്യ മലപ്പുറം കൊണ്ടോട്ടി ...