ഡൽഹിയിൽ പൊള്ളുന്ന ചൂടിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; രാജ്യതലസ്ഥാനത്ത് പിടിമുറുക്കി ഉഷ്ണ തരംഗം, താപനില 50 ഡിഗ്രിയോട് അടുത്ത്
ന്യൂഡൽഹി: ചുട്ടുപ്പൊള്ളി രാജ്യ തലസ്ഥാനം. കനത്ത ചൂടിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശി ബിനീഷ് (50) ആണ് ഡൽഹിയിൽ മരിച്ചത്. കനത്ത ചൂടിൽ ...