“ഗ്ലോബൽ സൗത്തിലെ ശക്തമായ പങ്കാളി”: മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി : രാഷ്ട്രപതിഭവനിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മലേഷ്യൻ പ്രധാനമന്ത്രിയായശേഷം ആദ്യമായി ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇബ്രാഹീമിനെ സ്വാഗതം ചെയ്ത ...


