പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച മന്ത്രിമാർ മാലദ്വീപ് സർക്കാരിൽ നിന്ന് രാജിവച്ചു; നീക്കം മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാ സന്ദർശനത്തിന് മുൻപ്
ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ രണ്ട് മന്ത്രിമാർ സർക്കാരിൽ നിന്ന് രാജി വച്ച ...

