Maldives President - Janam TV
Friday, November 7 2025

Maldives President

“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വവും സഹകരണവും മാലദ്വീപിന്റെ വികസനത്തിന് നിർണായകം”: പ്രശംസിച്ച് മുഹമ്മദ് മുയിസു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മോദിയുടെ ദ്വിദിന സന്ദർശനത്തിലൂടെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം ശക്തമായെന്ന് മുഹമ്മദ് മുയിസു എക്സിൽ കുറിച്ചു. ...

വാക്കുകൾകൊണ്ട് വർണിക്കാൻ കഴിയില്ല! താജ്മഹലിന്റെ ഭംഗിയിൽ മതിമറന്ന് മാലദ്വീപ് പ്രസിഡന്റ്, ഒരുമിച്ച് ഫോട്ടോകളെടുത്ത് മുഹമ്മദ് മുയിസുവും ഭാര്യയും

ആഗ്ര: താജ്മഹൽ സന്ദർശിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. നാലുദിവസത്തെ ഉഭയകക്ഷി സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അവസരത്തിലാണ് സന്ദർശനം. ഭാര്യ സാജിത മൊഹമ്മദിനൊപ്പമാണ് അദ്ദേഹം താജ് മഹൽ കാണാനെത്തിയത്. ...

വിള്ളലുകൾ നികത്താൻ മാലദ്വീപ് പ്രസിഡന്റ് ഭാരതത്തിൽ; മൊയ്‌സു- മോദി കൂടിക്കാഴ്ചയിൽ നയതന്ത്രബന്ധം ശക്തിപ്പെടും; ഇന്ത്യയിൽ ചെലവഴിക്കുന്നത് നാല് ദിവസം

ന്യൂഡൽഹി: ഇന്ത്യ- മാലദ്വീപ് ബന്ധം ദൃഢമാക്കാൻ പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവും പ്രഥമ വനിത സാജിത മുഹമ്മദും ഭാരതത്തിൽ. നാല് ദിവസത്തെ സന്ദർശനത്തിനായാണ് മൊയ്‌സു ഇന്ത്യയിലെത്തിയത്. ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ ...

ഏറ്റവും അടുത്ത സഖ്യകക്ഷി; കടം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഇളവുകളിൽ ഇന്ത്യയ്‌ക്ക് നന്ദി അറിയിച്ച് മുഹമ്മദ് മുയിസു

ന്യൂഡൽഹി: കടം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഇളവുകളിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ...

സത്യപ്രതിജ്ഞ ചടങ്ങിൽ മാലദ്വീപ് പ്രസിഡന്റ് പങ്കെടുത്തേക്കും; റിപ്പോർട്ട്

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മാലദ്വീപ് പ്രസിഡ‍ന്റ് പങ്കെടുത്തേക്കുമെന്ന് റിപ്പോർ‌ട്ട്. മുഹമ്മദ് മുയിസു ക്ഷണം സ്വീകരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിനെത്തിയാൽ മുയിസുവിൻ്റെ ...

‘മുയിസു, നിങ്ങൾ ദുർവാശി വെടിയൂ..മാലദ്വീപിനെ കടക്കെണിയിലേക്ക് തള്ളിവിടരുത്; ഇന്ത്യയുമായി തുറന്ന സംഭാഷണങ്ങൾക്ക് തയ്യാറാകൂ’: ആവശ്യവുമായി മുൻ പ്രസിഡന്റ്

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ദുർവാശി വെടിയണമെന്നും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ദൃഢപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മാലദ്വീപ് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. പ്രസിഡന്റ് മുഹമ്മദ് മുയിസു ...