മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനം: പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയാകും
ന്യൂഡൽഹി: ദ്വീപരാഷ്ട്രമായ മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 26 ന് നടക്കുന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിശിഷ്ടാതിഥിയാകും. സന്ദർശന വേളയിൽ, മാലദ്വീപ് റിപ്പബ്ലിക്കിന്റെ എട്ടാമത് പ്രസിഡന്റ് മുഹമ്മദ് ...


