സൈഫുള്ള കസൂരി നിരപരാധി; തെളിവില്ലാതെ പ്രതിയാക്കരുത്; പഹൽഗാം സൂത്രധാരനെ പരസ്യമായി പിന്തുണച്ച് പാക് രാഷ്‌ട്രീയ നേതാവ്
ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ സൈഫുള്ള കസൂരിയെ പരസ്യമായി പിന്തുണച്ച് പാക് പഞ്ചാബിലെ അസംബ്ലി സ്പീക്കർ മാലിക് അഹമ്മദ് ഖാൻ. ഒരു റാലിക്കിടെ ...

