‘വളവിൽ കാവലിരിക്കുന്ന സുമതിയുടെ ആത്മാവ്’; ഹൊറർ ചിത്രവുമായി മാളികപ്പുറം ടീം
മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തു. ആദ്യ ചിത്രം ഭക്തി നിർഭരമായിരുന്നെങ്കിൽ ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രവുമായാണ് മാളികപ്പുറം ടീം വീണ്ടും പ്രേക്ഷകർക്ക് ...