മാൾ ഉദ്ഘാടനം പൊലിപ്പിക്കാൻ ഓഫർ പ്രഖ്യാപിച്ചു; പിന്നീട് നടന്നത് വീഡിയോയിൽ കാണാം; ഈ രാജ്യത്ത് നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് സോഷ്യൽ മീഡിയ
ആശിച്ച് മോഹിച്ച് ഒരു മാൾ തുടങ്ങുക. ഉദ്ഘാടന ദിവസം ജനക്കൂട്ടം വന്ന് അത് കൊള്ളയടിക്കുക. പാകിസ്താനിലെ കറാച്ചിയിലെ ഡ്രീം ബസാർ മാളിലാണ് സംഭവം അരങ്ങേറിയത്. വിദേശത്ത് താമസിക്കുന്ന ...

