“ബംഗാളിൽ ഹൈന്ദവർ ആക്രമിക്കപ്പെടുന്നു, മറ്റൊരു ബംഗ്ലാദേശ് സൃഷ്ടിക്കാനാണ് മമത ശ്രമിക്കുന്നത് “; പൊലീസ് മൗനം പാലിക്കുന്നുവെന്ന് സുകാന്ത മജുംദാർ
കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ. ഹൈന്ദവരെ ഭീഷണിപ്പെടുത്തി മമതയും സർക്കാരും മറ്റൊരു ബംഗ്ലാദേശ് സൃഷ്ടിക്കാനാണ് ...

