“ഒരു ബില്ലും രാജ്ഭവനിൽ കെട്ടിക്കിടക്കുന്നില്ല”; മമത സർക്കാരിന്റെ വാദം തള്ളി ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്
കൊൽക്കത്ത: നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ രാജ്ഭവന്റെ പരിഗണനയിലാണെന്ന മമതാ സർക്കാരിന്റെ വാദം തള്ളി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. എട്ട് ബില്ലുകളിൽ ...

