MAMBAZHA PULISSERI - Janam TV

MAMBAZHA PULISSERI

മാമ്പൂ കണ്ടും മാമ്പഴപുളിശ്ശേരി കണ്ടും ഇനി കൊതിക്കാം.; എത്ര കഴിച്ചാലും മതി വരാത്ത ഈ നാടൻ വിഭവം തയ്യാറാക്കാം..

'മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്ന് പണ്ടാരോ പറഞ്ഞതും, മാമ്പൂ പൊട്ടിച്ചതിന് കുഞ്ഞിനെ തല്ലിയ അമ്മയുടെ നൊമ്പരവും തത്ക്കാലത്തേക്ക് നമുക്ക് മറക്കാം. മക്കൾക്കും കൊച്ചു മക്കൾക്കും കുടുംബത്തിനും ...