തൃക്കൊടിത്താനം ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന ആക്ഷേപവുമായി സൈബര്‍ സഖാക്കള്‍; ഫേയ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഭക്തരുടെ പ്രതിഷേധം
ചങ്ങനാശ്ശേരി: ഐതിഹ്യപ്രസിദ്ധമായ തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തിലെ അതിവിശിഷ്ടമായ 'മാമ്പഴ പുളിശ്ശേരി' നിവേദ്യത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ച് മാര്‍ക്‌സിസ്റ്റ് സൈബര്‍ പോരാളികള്‍. ഭക്തര്‍ അതീവ ഭക്തിയോടെ കാണുന്ന വഴിപാടിനെ 'ഗോമൂത്രം ...

