സൂര്യൻ തിളച്ചു മറിയും, ഭൂമി വിയർക്കും; സസ്തനികൾ ചത്തൊടുങ്ങുന്ന കാലം പ്രവചിച്ച് ശാസ്ത്രജ്ഞർ
ഭൂമിയിലെ സസ്തനികൾ നശിക്കുന്ന കാലയളവ് പ്രവചിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ. 250 ദശലക്ഷം വർഷത്തിനുള്ളിൽ ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സസ്തനികൾ ചത്തൊടുങ്ങുമെന്നാണ് ഗവേഷകർ പറയുന്നത്. ഭൂമിയിലെ ഭൂഖണ്ഡങ്ങളിലെ ...

