പ്രിയപ്പെട്ട സുരേഷിന് അഭിനന്ദനങ്ങൾ; ആശംസ അറിയിച്ച് മമ്മൂട്ടി
തിരുവനന്തപുരം: സുരേഷ് ഗോപിക്ക് ആശംസ നേർന്ന് നടൻ മമ്മൂട്ടി. പ്രിയപ്പെട്ട സുരേഷിന്റെ വിജയത്തിന് ആശംസകൾ എന്നായിരുന്നു മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ...


