Mammootty Kampany - Janam TV
Wednesday, July 16 2025

Mammootty Kampany

ടർബോ ജോസിന് വഴിയൊരുക്കിക്കോ..; അടിതടയുമായി അച്ചായൻ വന്നിറങ്ങി; ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരുന്ന അപ്ഡേറ്റ് പുറത്തു വിട്ട് ടർബോയുടെ അണിയറ പ്രവർത്തകർ. മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് റിലീസ് ചെയ്തിരിക്കുന്നത്. കുറ്റി മുടിയും ...

ആവേശം അലയടിക്കും..; ഹെവി ഡോസുമായി ടർബോ; ഫസ്റ്റ് ലുക്ക് നാളെ

ഹിറ്റ് ആവർത്തിക്കാൻ മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ട് വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ തമിഴ്-തെലുങ്ക്-കന്നഡ-ഹിന്ദി ഇൻഡസ്ട്രിയിൽ നിന്നും വൻ താരനിരയാണ് ...

മെ​ഗാസ്റ്റാറിന്റെ വരവിൽ സോഷ്യൽ മീഡിയ കത്തും; ‘ടർബോ’ മേക്കിം​ഗ് വീഡിയോ പുറത്ത്

മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രങ്ങളിൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയ്ക്ക് വേണ്ടി ...