ഇനി വെറും 4 വർഷം, മാമത്ത് ഭൂമിയിലെത്തും; രോമം നിറഞ്ഞ വലിയ ശരീരം, നീണ്ടു വളഞ്ഞ കൊമ്പുകൾ; 2028 ഓടെ ഭീമൻ മാമത്ത് ഭൂമിയിൽ ജനിക്കുമെന്ന് ഗവേഷകർ
കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. ആനകളിൽ വംശനാശം വന്ന ഒരു വകഭേദമാണ് മാമത്ത്. 1.6 ലക്ഷം വർഷങ്ങൾക്കും 3500 വർഷങ്ങൾക്കും ഇടയിലായി ഇവ ജീവിച്ചിരുന്നു. ഹിമയുഗത്തിനൊടുവിൽ ...