അവിസ്മരണീയവും പ്രചോദനാത്മകവുമായ സംഭാഷണം; അസാമാന്യനായ നേതാവ്; ധൻകറിനെക്കുറിച്ച് മമ്മൂട്ടി
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായുള്ള കൂടികാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ച് നടൻ മമ്മൂട്ടി. ശ്രീ ജഗ്ദീപ് ധൻറിനെ കാണാനും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞത് ആദരവായി കാണുന്നതായും മമ്മൂട്ടി ഫെയ്സ്ബുക്കിൽ ...