അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഭാരതത്തിന്റെ പ്രധാനസേവകനിൽ നിന്നും സ്വീകരിച്ച് നടൻ മമ്മൂട്ടി
തൃശൂർ: ഭാരതത്തിന്റെ പ്രധാനസേവകനിൽ നിന്നും അക്ഷതം സ്വീകരിച്ച് നടൻ മമ്മൂട്ടി. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയിൽ പൂജിച്ച അക്ഷതമാണ് ഗുരുവായൂർ അമ്പലത്തിന്റെ നടയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും മമ്മൂട്ടി ...

