ദേ പിന്നേം മെഗാസ്റ്റാർ, ജ്യോതിക-മമ്മൂട്ടി ചിത്രം എത്തുന്നു; പ്രഖ്യാപനം നാളെ
മമ്മൂട്ടിയുടെ വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. സമീപകാലങ്ങളിൽ എത്തിയ ചിത്രങ്ങളൊക്കെയും പ്രേക്ഷക പ്രതീക്ഷകൾക്കൊത്ത് ഉയർന്നതായിരുന്നു. തൊട്ടതെല്ലാം ഹിറ്റാക്കുന്ന താരത്തിന്റെ അഭിനയത്തെ വാഴ്ത്തുമ്പോൾ പ്രേക്ഷകർക്ക് ഒരേയൊരു പരിഭവമേ ഉണ്ടായിരുന്നുള്ളൂ. ...

