റിപ്പബ്ലിക് ദിനത്തിലെ നിശ്ചല ദൃശ്യം; പശ്ചിമ ബംഗാളിനെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി മമത; പ്രധാനമന്ത്രിക്ക് കത്തെഴുതി
കൊൽക്കത്ത: റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളുടെ കൂട്ടത്തിൽ നിന്നും പശ്ചിമ ബംഗാളിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മമതാ ബാനർജി. സംസ്ഥാനത്തെ അവഗണിച്ചെന്ന് കാണിച്ച് മമത പ്രധാനമന്ത്രിക്ക് കത്തെഴുതിയാണ് ...



