‘മെട്രോ ചിക്സ് ക്രിമിനൽ ഒടുവിൽ പിടിയിൽ’; സ്ത്രീ യാത്രക്കാരുടെ അശ്ളീല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിമുകളിലെ സ്ത്രീ യാത്രക്കാരുടെ അശ്ളീല ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചു കൊണ്ടിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹസ്സനിൽ നിന്നുള്ള ദിഗന്ത് ...