പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ചു, തൊഴിലാളിയുടെ കഴുത്തൊടിച്ച് തല ഞെരിച്ചു കൊന്ന് റോബോട്ട്
പച്ചക്കറി ബോക്സാണെന്ന് തെറ്റിദ്ധരിച്ച് 40-കാരനെ ഞെരിച്ച് കൊന്ന് റോബോട്ട്. ദക്ഷിണകൊറിയയിലെ റോബോട്ട് കമ്പനിയിലെ ജീവനക്കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ടു ദിവസം മുമ്പ് റോബോട്ടിന്റെ സെന്‍സറിന് തകരാറുണ്ടെന്ന് പരാതി ...