മനസ്സിലും ശരീരത്തിലും സമ്പത്തിലും സന്തോഷവാനായിരിക്കൂ, നല്ല ആരോഗ്യവും സമ്പത്തും മനസ്സും ലഭിക്കട്ടെ മൻ കി ബാത്തിന്റെ ശതാബ്ദിയ്‌ക്ക് പ്രധാനമന്ത്രിയെ അനുഗ്രഹിച്ച് നൂറു വയസ്സുള്ള റാമി ബെൻ
ന്യൂസിലൻഡ്: മൻ കി ബാത്തിന്റെ ശതാബ്ദി എപ്പിസോഡ് ഭാരതത്തിൽ മാത്രമല്ല മറിച്ച് വിവിധ രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്തു. ന്യുസിലാൻഡിൽ പ്രപക്ഷേപണം ചെയ്ത മൻ കി ബാത്തിൽ ശ്രദ്ധ ...