‘മകളെ വിവാഹം ചെയ്തുനല്‍കണമെന്ന ആവശ്യം തള്ളി’; ബന്ധുവിന്റെ കുത്തേറ്റയാള്‍ മരിച്ചു
തിരുവനന്തപുരം: 'മകളെ വിവാഹം ചെയ്തുനല്‍കണമെന്ന ആവശ്യം നിരസിച്ചതിന് ബന്ധുവായ യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തിരുവനന്തപുരം മംഗലപുരം സ്വദേശി താഹ (67) ആണ് മരിച്ചത്. സംഭവത്തില്‍ ...