ആനയുടെ തൊട്ടടുത്തുവച്ച് പടക്കം പൊട്ടിച്ചു, നാട്ടാന പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തൽ ; ക്ഷേത്ര ഭാരവാഹികളുടെ ആരോപണം തള്ളി ഫോറസ്റ്റ് കൺസർവേറ്റർ
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ നാട്ടാന പരിപാലന നിയമലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി. ഒരു ...

