Manakulangara Temple Tragedy - Janam TV
Saturday, November 8 2025

Manakulangara Temple Tragedy

ആനയിടഞ്ഞ അപകടം; മൂന്നു മരണം; എട്ടു പേരുടെ നില ഗുരുതരം; കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ ഹർത്താൽ

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുഃഖസൂചകമായി കൊയിലാണ്ടി നഗരസഭയിലെ ഒമ്പത് വാര്‍ഡുകളിൽ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. നഗരസഭയിലെ 17,18 വാര്‍ഡുകളിലും 25 ...