ഇന്ത്യ- ബഹ്‌റിൻ ബന്ധം ദൃഢമാകും; മനാമ ഡയലോഗിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ബഹ്‌റിനിൽ
ബഹ്‌റിൻ: മനാമ ഡയലോഗിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയങ്കർ ബഹ്‌റിനിൽ. മനാമയിലെത്തിയ അദ്ദേഹത്തെ ബഹ്‌റിൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു. ...