കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന
കോഴിക്കോട്: നഗരമധ്യത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. മാനാഞ്ചിറ സ്‌ക്വയറിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. അക്രമികൾ സിറിഞ്ചും സൂചിയും ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥനെ കുത്തുകയായിരുന്നു. ...

