ഇന്ന് മണ്ണാറശാല ആയില്യം; ജില്ലയിൽ പ്രാദേശിക അവധി
ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യ മഹോത്സവം ഇന്ന്. മഹാദീപക്കാഴ്ചയോടെയാണ് ഉത്സവാഘോഷങ്ങൾ ആരംഭിക്കുക. ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും ...