MANAVEEYAM VEEDHI - Janam TV

MANAVEEYAM VEEDHI

മാനവീയം വീഥിയിലെ രാത്രി സംഘട്ടനം: അടിയേറ്റത് നെടുമങ്ങാടുകാരനായ പട്ടാളക്കാരൻ: ആക്രമിച്ചത് കാമുകിയായ കൊച്ചിക്കാരി; പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് പെറ്റി കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മാനവീയം വീഥിയിലുണ്ടായ രാത്രി സംഘട്ടനത്തിലെ ആളുകളെ തിരിച്ചറിഞ്ഞു. വൈറലായ വീഡിയോയിൽ ഉണ്ടായിരുന്ന യുവതീ യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നെടുമങ്ങാടുകാരനായ പട്ടാളക്കാരനും കാമുകിയായ കൊച്ചിക്കാരിയുമാണ് ആളുകൾ നോക്കി ...

ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രി ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒത്തുകൂടിയ യുവാക്കൾ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പോലീസും ...

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്; നാല് പേർ പിടിയിൽ

തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. മദ്യപിച്ചെത്തിയ സംഘം പോലീസിന് നേരെ കല്ലെറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ...