മാഞ്ചെസ്റ്ററിൽ ജൂതസമൂഹത്തിന് നേരെ ആക്രമണം; 2 പേർ കൊല്ലപ്പെട്ടു, അപലപിച്ച് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ
ലണ്ടൻ: മാഞ്ചെസ്റ്ററിൽ ജൂതസമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മഞ്ചെസ്റ്ററിൽ സ്ഥിതിചെയ്യുന്ന ജൂതദേവാലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ദേവാലയത്തിന് പുറത്ത് ആളുകൾക്കിടയിലേക്ക് കാറിലെത്തിയ അക്രമി വിശ്വാസികളെ കത്തി ...





